---
title: "അഴിമതിക്ക് കുട പിടിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ പാനൂരിന് അപമാനമാണെന്ന് ജനകീയ ആക്ഷൻ കമ്മറ്റി"
english_title: "People's Action Committee, an umbrella political leaders will seize on corruption panurin abuse."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/42385/People's Action Committee, an umbrella political leaders will seize on corruption panurin abuse."
published_at: "2022-05-12T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d142f85528_IMG_20220512_193452.jpg"
keywords: []
---

# അഴിമതിക്ക് കുട പിടിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ പാനൂരിന് അപമാനമാണെന്ന് ജനകീയ ആക്ഷൻ കമ്മറ്റി

> **Lead Summary:**  പാനൂർ : താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് അഴിമതി പുറത്തു വരാതിരിക്കാൻ രാഷ്ട്രീയ വൈരം മറന്ന് ഒന്നിക്കുന്നവർ സമൂഹത്തിന് നാണക്കേടാണെന്ന് അഡ്വ.പി.എ.പൗരൻ പറഞ്ഞു.ജനകീയ ആക്ഷൻ കമ്മിറ്റി പാനൂർ ബസ്റ്റാൻഡിൽ സംഘടിപ്പിച്ച അഴിമതി വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനകീയ ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ.മനീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.നാണു മാസ്റ്റർ, വി.പി.ജിതേഷ് ,സുരേഷ് പാറേങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

## Article Content

 പാനൂർ : താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് അഴിമതി പുറത്തു വരാതിരിക്കാൻ രാഷ്ട്രീയ വൈരം മറന്ന് ഒന്നിക്കുന്നവർ സമൂഹത്തിന് നാണക്കേടാണെന്ന് അഡ്വ.പി.എ.പൗരൻ പറഞ്ഞു.ജനകീയ ആക്ഷൻ കമ്മിറ്റി പാനൂർ ബസ്റ്റാൻഡിൽ സംഘടിപ്പിച്ച അഴിമതി വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനകീയ ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ.മനീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.നാണു മാസ്റ്റർ, വി.പി.ജിതേഷ് ,സുരേഷ് പാറേങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/42385/People's Action Committee, an umbrella political leaders will seize on corruption panurin abuse.)